സംവരണം

ഭാരതത്തിന്റെ ഭരണഘടന അടിച്ചമാര്തപെട്ട ജന വിഭാഘങ്ങളെ സമൂഹത്തിന്റെ മുഖ്യധരയിലെക് കൊണ്ടുവരുവാന്‍ വേണ്ടി വിഭാവനം ചെയ്ത സംവരണം അതിന്റെ ലക്ഷം നിരവേടുനുണ്ടോ ?? ആധിവസിവിഭാഗങ്ങള്‍ ഇന്നും ചൂഷിത വര്‍ഗമായി നിലകൊള്ളുന്നു . പട്ടിക ജാതികര്‍ കേരളത്തില്‍ പുരോങിമിചെന്കിലും മറ്റുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണ് ? സംവരണത്തിന്റെ ആനുകൂല്യം കിട്ടിയവര്ക് തന്നെ വീണ്ടും കിട്ടുന്നു. അടിച്ചമാരതപെട്ട പലരും ഇന്നും അടിച്ചമാര്തവരായിത്തനെ നിലനില്‍കുന്നു . സാക്ഷരതയില്‍ പിന്നോകം നില്‍കുന്ന മറ്റു സംസ്ഥാനങ്ങളില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉഅപയോഗിച്ചു സവര്‍ണര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു .
 
template designed by 2k6351